കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അലുമിനി നെറ്റ്വർക്കിന്റെ പരമോന്നത ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് 2025 നവംബർ 4-ന് രാവിലെ 10:30ന് സർവകലാശാല സെമിനാർ കോംപ്ലെക്സിൽ വിതരണം ചെയ്യും. വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ പി. ......
കൊച്ചി: ഭരണഘടനയ്ക്ക് വിരുദ്ധമായി കേരളത്തിൽ നടപ്പാക്കിയിരിക്കുന്ന മുസ്ലീം - ക്രൈസ്തവ മത സംവരണം തെറ്റാണെന്ന് ദേശീയ പിന്നാക്ക കമ്മീഷന്റെ നിലപാട് സ്വാഗതാർഹമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. കേരളത്തിലെ മുസ്ലിം ക്രൈസ്തവ സമൂഹം മറ്റു സംസ്ഥാനങ്ങളിലെ പോലെ പിന്നാക്കം അല്ല. ......
കൊച്ചി: "ഭാഷയും ശാസ്ത്രവും തമ്മിലുള്ള ബന്ധം അതീവ ഗൗരവമുള്ളതാണ്. ശാസ്ത്ര വിദ്യാർത്ഥികളേയും അധ്യാപകരേയും സംബന്ധിച്ച് ഭാഷ വെറും ഉപകരണമല്ല, മറിച്ച് അറിവിലേക്കുള്ള വാതിലുമാണ്," എന്ന് പ്രശസ്ത മലയാള എഴുത്തുകാരന് എസ്. ......
2025-ലെ മലയാള ദിനാഘോഷത്തിന്റെയും, ഭരണഭാഷാവാരാഘോഷത്തിന്റെയും ഭാഗമായി, 2025 നവംബർ 1 മുതൽ 7 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ, നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ ഒരു പുസ്തകപ്രദർശനം നടത്തുന്നതാണ്.
പ്രസ്തുത പുസ്തക പ്രദർശനം ഇന്ന് (2025 നവംബർ 1-ാം തീയതി) രാവിലെ 8.30 ന് ബഹു. നിയമസഭാ സ്പീക്കർ ശ്രീ. ......
കൊച്ചി - നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങ |ളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്.......
അമലിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് അജ്മല് ആശുപത്രി വിട്ടു. രണ്ടാഴ്ച മുന്പാണ് മലപ്പുറം പൊന്നാനി സ്വദേശി അജ്മല് (33) ലിസി ആശുപത്രിയില് ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയക്ക് വിധേയനായത്. ......
കൊച്ചി: സ്വാതന്ത്ര്യാനന്തര ഭാരത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്ന മാതൃഭാഷ മലയാളമാണെന്ന് പ്രശസ്ത നോവലിസ്റ്റും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡൻ്റുമായ സി.രാധാകൃഷ്ണൻ. കേരളപ്പിറവി ദിനത്തിൽ പരിഷത്ത് സംഘടിപ്പിച്ച മലയാള ഭാഷാസമ്മേളനത്തിലും കവി വി.മധുസൂദനൻ നായർക്കുള്ള പുരസ്കാര സമർപ്പണത്തിലും അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം പഠിക്കാതെ പത്താം ക്ലാസ് ജയിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ......
ആലപ്പുഴ ജില്ലയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ......
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്ന് ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഡി.സുധീഷ്കുമാർ. കേസിലെ മൂന്നാം പ്രതിയാണ് സുധീഷ് കുമാർ. ഫയൽ തിരുത്താൻ ദേവസ്വം ബോർഡ് ഉൾപ്പെടെ 5 പേർക്ക് അധികാരം ഉണ്ടായിരുന്നുവെന്നും സുധീഷ് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനൽകി. ......
കോഴിക്കോട് ∙ താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് നേരെ വധഭീഷണി. ബിഷപ്പിന്റെ ഓഫീസിലെത്തിയ ഊമകത്തിലാണ് വധഭീഷണിയുള്ളത്.......